കുറ്റ്യാടി: നിട്ടൂർ തൊടുവളപ്പിലെ തയ്യിൽ അമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: ഷഫീഖ് (ഖത്തർ), ഷഹീദ്, ഷരീഫ് (ഇരുവരും വേളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ) സഫീറ. മരുമക്കൾ: എടവലത്ത് റഹീം (ശാന്തിനഗർ), സറീന (അധ്യാപിക, കടമേരി), സമീറ (ചേനായി), ഫാഹിമ (തളീക്കര). സഹോദരങ്ങൾ: കദീശ, കുഞ്ഞാമി.