നടുവണ്ണൂർ: കാവുന്തറയിലെ വടക്കയിൽ കുഞ്ഞിക്കണാരൻ (90) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: രാധൻ, കമല. മരുമക്കൾ: മിനി (ഉള്ള്യേരി), ബാബു (കാവുന്തറ).