ചേമഞ്ചേരി: കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസി പയ്യോളി കാവുംതാഴെ ചന്ദ്രൻ (70) നിര്യാതനായി. പിതാവ്: കേളപ്പൻ. മാതാവ്: മാത. സഹോദരി: ജാനു.