പയ്യോളി: തച്ചൻകുന്ന് നടുവിലെപുരയിൽ രാജൻ (58-ഓട്ടോ ഡ്രൈവർ) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പരേതയായ മാളുഅമ്മ. ഭാര്യ: ലത. മക്കൾ: ലിജിഷ, ജിതിൻരാജ് (ബഹ്റൈൻ). മരുമക്കൾ: രമേശൻ (നടുവണ്ണൂർ). സഹോദരങ്ങൾ: ലീല, സരോജിനി (ചേരാപുരം), പുഷ്പ (ചെണ്ടയാട്), ചന്ദ്രൻ (ഡയറക്ടർ, പയ്യോളി കോഓപറേറ്റിവ് അർബൻ ബാങ്ക്).