നന്തി ബസാർ: ഖാദി ഭവൻ മുൻ ജീവനക്കാരൻ മുല്ലപ്പളളി ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: പ്രേമ (മുൻ ബ്ലോക് മെംബർ, നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്). മക്കൾ: അമൽ മുത്തു, അനുപമ. സഹോദരങ്ങൾ: അരട്ടംകണ്ടി ശ്രീധരൻ (ഖാദി ബോർഡ്), ഉഷ, ശശി, സോമൻ (അലങ്കാർ പയ്യോളി).