ഓമശ്ശേരി: തൈക്കണ്ടി ടി.കെ. ആലിഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ നിര്യാതയായി. മക്കൾ: കമ്മുക്കുട്ടി ഹാജി, ടി.കെ. റംല ഓമശ്ശേരി, ലത്തീഫ്, നജുമുദ്ദീൻ (ജിദ്ദ), സക്കീന (ജിദ്ദ), ഷമീറ, ജസ്ന. മരുമക്കൾ: ഇ.കെ. അഷ്റഫ്, റംല, സുഹ്റ, നാസർ, ഷാഹിദ്, ആഷിക്, സിയ.