കുറ്റ്യാടി: മുള്ളൻകുന്ന് വണ്ണാത്തിച്ചിറ അറക്കല്‍ ശിവന് ആചാരി (74) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ഷൈനി, റാണി, രാജേഷ്. മരുമക്കള്‍: ബിനു, മോഹനന്, രമ. സഹോദരങ്ങള്‍: മാധവന്, തങ്കന്, ബാലന്, അമ്മിണി. സഞ്ചയനം ഞായറാഴ്ച രാവിലെ ആറിന്.