മാവൂർ: കായലം കല്ലിടുമ്പിൽ ദാമോദരക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: വിമല. സഹോദരങ്ങൾ: വിശ്വനാഥൻ, ലീല, കൗസല്യ, പരേതനായ ശ്രീധരക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച.