നാദാപുരം: പാറക്കടവ് കിണറുള്ളതിൽ മുല്ലേരി കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, അനിൽകുമാർ, രാജേഷ്. മരുമക്കൾ: സുമ, നിഷ, ഷിജില.