കടമേരി: കാര്യാട്ട് വയലിൽ ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീർ (മസ്കത്ത്), സാജിദ, നദീറ. മരുമക്കൾ: ചാത്തോത്ത് അബ്ദുല്ല, സുലൈമാൻ, റുഖിയ്യ. സഹോദരങ്ങൾ: സൂപ്പി, പാത്തു, പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു, കുഞ്ഞാമി, ആയിശു.