നടുവണ്ണൂർ: കാവുന്തറ എ.യു.പി സ്കൂളിനടുത്ത് തട്ടാർകണ്ടി അശോകൻ നിര്യാതനായി. വീടിനു മുകളിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അതുൽ, അനഘ