ചേവായൂര്‍: കാവ് നഗര്‍ എസ്.ബി.ഐ ഓഫിസർ കോളനിയിലെ ആമി ഘറിൽ പരേതനായ ഹസ്സൻ കുഞ്ഞിയുടെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കൾ: എ.പി.എം അബ്ദുൽ റഷീദ് (യു.എസ്.എ), ജമീല, അബ്ദുല്ല (ജിദ്ദ), ഡോ. മുഹമ്മദ് റഫീഖ് (റിട്ട. പ്രഫസർ, മലബാർ ക്രിസ്ത്യൻ കോളജ്), താജുദ്ദീൻ, ജബീന. മരുമക്കൾ: ഷമീറ, പി.പി. മുഹമ്മദ് അഷ്റഫ് (സിൻഡിക്കേറ്റ് ബാങ്ക്), സക്കീന, ഡോ. ഷാഹിന, സജ്ന, സി.ടി റഫീഖ് ബിൻ അഹമ്മദ്.