നരിക്കുനി: പറമ്പിൽ അബ്ദു റസാഖ് (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ യമാനി, ഫാസിൽ, ഫൗസിയ. മരുമക്കൾ: ശമീർ റഹ് മാനി (പൂനൂർ), ആമിന, ഹുസ്ന. സഹോദരങ്ങൾ: കോയ ഹസ്സൻ, ഉമ്മർ, പരേതരായ അയമ്മത്, ഉസ്മാൻ, നഫീസ, ആയിഷ, പാത്തുമ്മ, ആമിന.