ചേവായൂർ: മണ്ണാറക്കൽതൊടി രാഗം ഹൗസിൽ കുഞ്ഞിലക്ഷ്മി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു പണിക്കർ. മക്കൾ: മോഹൻദാസ്, ഗീതാകൃഷ്ണൻ, പ്രേമ, സുനിൽ കുമാർ. മരുമക്കൾ: രാമചന്ദ്രൻ, ബീന, സബീന, പരേതയായ ഇന്ദിര.