താമരശ്ശേരി: പരേതനായ അബൂബക്കർ ഹാജിയുടെ മകൾ കോളിക്കൽ ഇല്ലപ്പൊയിൽ ഉമ്മു സൽമ (46) നിര്യാതയായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: പി.പി. അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം, ആസ്യ, റുഖിയ്യ, ഷഹർബാൻ