ഓമശ്ശേരി: നടമ്മൽപൊയിൽ എളോമ്പ്രക്കുന്നുമ്മൽ കീരൻ കല്യാണിയുടെ മകൻ സന്തോഷ് (46) നിര്യാതനായി. സഹോദരങ്ങൾ: രജിത, സിജി, ബിജു, സിനി, മിനി.