പേരാമ്പ്ര: കൽപത്തൂർ രാമല്ലൂരിൽ ചാലിൽ കുമാരനാശാരിയുടെ ഭാര്യ സി.പി. രാധ (67) നിര്യാതയായി. മക്കൾ: സജിത (മേപ്പയ്യൂർ പഞ്ചായത്ത് ഓഫിസ്), ശ്രീലത (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേളാരി) ഷാജി (മൊബൈൽ ഷോപ് പേരാമ്പ്ര). മരുമകൻ: മഠത്തിൽ രാജീവൻ തിക്കോടി (നന്മ, ജില്ലാ സെക്രട്ടറി) സഹോദരങ്ങൾ: ഗോപിനാഥൻ, ശ്യാമള. സഞ്ചയനം: തിങ്കളാഴ്ച.