കോക്കല്ലൂർ: തങ്കയത്തിൽ ആണ്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണൂലി. മക്കൾ: അശോകൻ, ജാനകി, പത്മനാഭൻ, രവി, കോമള, ബിജു. മരുമക്കൾ: ശശി നന്മണ്ട, വിലാസിനി, ബീന, മോളി, റജ്ന, പരേതനായ രാഘവൻ. സഞ്ചയനം തിങ്കളാഴ്ച.