വടകര: മേപ്പയിൽ മടവർ ചാലിൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുജിത്ത് (അധ്യാപകൻ, ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ മേപ്പയിൽ), പരേതനായ ഷിജിത്ത്. മരുമകൾ: മൃദുല. സഹോദരങ്ങൾ: രാജീവൻ, കാർത്യായനി, ഉഷ.