പേരാമ്പ്ര: എരവട്ടൂരിലെ മണികണ്ഠവില്ലയിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷർമിള, മണികണ്ഠകുമാർ, ബിജു, ബൈജു. മരുമക്കൾ: നാരായണൻ (കുട്ടോത്ത്), രേഖ, ധന്യ. സഹോദരങ്ങൾ: നാരായണി, കുമാരൻ, പരേതനായ കുഞ്ഞിരാമൻ.