പേരാമ്പ്ര: നരയംകുളം പുന്നോരൻകണ്ടി അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പറക്കാടുമ്മൽ കുഞ്ഞിക്കണാരൻ നായർ. മക്കൾ: കാർത്യായനി, ശശി, പ്രകാശൻ, സുധ. മരുമക്കൾ: കുഞ്ഞിക്കേളപ്പൻ (കടിയങ്ങാട്), ബാബു (കാക്കൂര്‍), റീന, ഷീജ. സഹോദരങ്ങൾ: രാഘവൻ നായർ (കായണ്ണ), ജാനകി (നരയംകുളം), ലക്ഷ്മി (അരിക്കുളം), ഓമന (നരയംകുളം). സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.