എകരൂൽ: കീഴഞ്ചേരി കണിയാൻകണ്ടി കുഞ്ഞികൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ബാലകൃഷ്ണൻ, പ്രഭിത. സഞ്ചയനം ബുധനാഴ്ച.