കൊയിലാണ്ടി: എടക്കുളം നൊട്ടികണ്ടിയിൽ നാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. എയർ ഫോഴ്സ്, രവീന്ദ്രൻ, ഹരിദാസൻ (ഡ്രൈവർ), പുഷ്പവല്ലി, മുരളി. മരുമക്കൾ: പത്മിനി (റിട്ട. അധ്യാപിക), സപ്ന, പ്രേമലത, നാരായണൻ കിടാവ് (വിമുക്തഭടൻ, മേലൂർ). സഞ്ചയനം ബുധനാഴ്ച.