മടവൂർ: മുട്ടാഞ്ചേരി പരേതനായ മണ്ണാരത്ത് അഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: ഹംസ ഹാജി, അബ്ബാസ് ഹാജി, ഉമ്മർ ഹാജി, ആസ്യ, സൈനബ, ആമിന, പരേതരായ അബൂബക്കർ, ഉസയിൻ മുട്ടാഞ്ചേരി. മരുമക്കൾ: വീരാൻ കോയ, സൈത് മലയമ്മ, സഫിയ മലയമ്മ, ആമിന പാലത്ത്, ആയിഷ, രാംപൊയിൽ, റംല മാനി പുരം, ഉമ്മുസൽമ പാലോളിത്താഴം, പരേതയായ ഉണ്ണി മോയിൻ ഓമശ്ശേരി.