ഫറോക്ക്: കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരിയായിരുന്ന ഫറോക്ക് ചുങ്കം തേനുട്ടികല്ലിങ്ങൽ ആലിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ശറഫുദ്ദീൻ (ടി.കെ ജ്വല്ലറി), സാജുദ്ദീൻ (എംബിയർ ഗോൾഡ്), ഫെമിന, മുനീറ. മരുമക്കൾ: സൽമ, ഫർസാന, മുൻശിർ അലി, അൻവർ സാദത്ത്. സഹോദരങ്ങൾ: ടി.എം. പോക്കുട്ടി, മുഹമ്മദ്കുട്ടി, ഉമ്മാച്ചക്കുട്ടി.