ചാലിയം: ചാലിയപ്പാടത്ത് പരേതനായ പൂക്കോട്ട് ചാത്തന്റെ ഭാര്യ മുണ്ടി (85) നിര്യാതയായി. മക്കൾ: അപ്പുട്ടി, രാജൻ, ഭരതൻ, ബേബി, വത്സല, സുമിത്ര, പരേതനായ ലക്ഷ്മണൻ. മരുമക്കൾ: വേലായുധൻ, ശ്രീധരൻ, അംബിക, വിജയ, സുമതി, സരോജിനി, പരേതനായ സോമൻ.