നടുവട്ടം: പറമ്പത്ത് മുഹമ്മദലി (74) നടുവട്ടം തോണിച്ചിറ റോഡിൽ 'റഹ് മാൻ കൃപ' വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ വാണിശ്ശേരി ഉമ്മർകോയ ഹാജി. മാതാവ്: പരേതയായ പറമ്പത്ത് കദീശബി (ബീത്താത്ത). ഭാര്യ: ചെമ്മങ്ങാട് മേത്തലക്കണ്ടി ആയിശബി. മക്കൾ: എം.കെ. മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്, അനീഷ. മരുമക്കൾ: പുതിയ തോപ്പിൽ ശബ്ന, പത്താരി ഷബാന, പുനത്തിൽ പറമ്പ് ഷംസീർ കാരപ്പറമ്പ്. സഹോദരങ്ങൾ: പറമ്പത്ത് അബ്ദുൽ ലത്തീഫ്, സൈനബ, പരേതരായ അഹമ്മദ് കോയ അബ്ദുൽ ഖാദർ, അബൂബക്കർ, ഇമ്പിച്ചി പാത്തുമ്മബി, ആയിശബി, ആമിനബി.