വാണിമേൽ: ഭൂമിവാതുക്കൽ കുഞ്ഞിപ്പറമ്പത്ത് മജീദ് (62) നിര്യാതനായി. ഭാര്യ: മമ്മള്ളിയിൽ സഫിയ കല്ലാച്ചി. മക്കൾ: അർഷാദ്, ആയിഷ, അസ്മിറ. മരുമക്കൾ: അബ്ദുസലാം (ദുബൈ), നിസാർ (ഖത്തർ). സഹോദരങ്ങൾ: ഹമീദ്, സൈനബ, നഫീസ കുറ്റ്യാടി, സഫിയ പാലേരി, പരേതരായ മമ്മു ഹാജി, മൊയ്തു ഹാജി, സൂപ്പി മാസ്റ്റർ, അബ്ദു.