ഉള്ള്യേരി: പരേതനായ വരട്യാക്കൽ പുൽപ്പറമ്പിൽ ഗോപാലക്കുറുപ്പിന്റെ ഭാര്യ ഉള്ള്യേരി 19ലെ നമ്പ്യാറമ്പത്ത് നാരായണി (96) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (കുന്ദമംഗലം), തങ്കം, ഭാരതി (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്), ബേബി, അംബിക. മരുമക്കൾ: പുഷ്പ (കൊടൽ നടക്കാവ്), ചന്ദ്രൻ (ഉള്ള്യേരി), ശിവദാസൻ (കോവൂർ), പരേതനായ എൻ.ടി. രാജൻ (റിട്ട. ഡെപ്യൂട്ടി മാനേജർ യുനൈറ്റഡ് ഇൻഷുറൻസ്). സഹോദരങ്ങൾ: ജാനകി (ചേളന്നൂർ), കമല (പന്തീരാങ്കാവ്), തങ്കം (ഇരുവരും ചേളന്നൂർ), സരോജിനി (ചെങ്ങോട്ടുകാവ്), റീത്ത (മേപ്പയൂർ), സചീന്ദ്രക്കുറുപ്പ് (ചേളന്നൂർ), ശശിധരൻ (ചേളന്നൂർ), പരേതനായ ചന്തുക്കുട്ടിക്കുറുപ്പ്.