മേപ്പയൂർ: നരക്കോട് കൊല്ലറോത്ത് കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലെതറേമ്മൽ കുഞ്ഞിക്കണ്ണൻ. മക്കൾ: കരുണൻ, ലക്ഷ്മി. മരുമക്കൾ: ദീപ, പാച്ചർ (കൽപത്തൂർ). സഹോദരങ്ങൾ: കുഞ്ഞി മാത, കുഞ്ഞിക്കണ്ണൻ, യശോദ, മാണിക്യം, കമല, പരേതരായ കുട്ട്യാച്ച പാച്ചർ, അമ്മാളു.