താമരശ്ശേരി: ഓടക്കുന്ന് ഇർഷാന ഫ്ലോർമിൽ ഉടമ ചെമ്പ്രകുന്നത്ത് ഉസൈൻ ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുഹറ, അബ്ദുൽ നാസർ, അബ്ദുൽ സലാം. മരുമക്കൾ: ബാവ ഹുസൈൻകുട്ടി (സൗദി), റുഖിയ്യ, സീനത്ത്.