ചെറുവറ്റ: കോട്ടോൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കോട്ടോൽ കദീജ (87) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മറിയ, സുഹറ, ജമീല, ഹാജറ, നസീമ, ഇല്യാസ്, പരേതനായ അബ്ദുൽ അസീസ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുവറ്റ ജുമാ മസ്ജിദിൽ.