ചെലവൂർ: വിരുപ്പിൽ മേക്കോളി പ്രകാശൻ (58) നിര്യാതനായി. സി.പി.എം വിരുപ്പിൽ ബ്രാഞ്ച് അംഗവും ചേളന്നൂർ ബ്രാഞ്ച് കള്ള് ഷാപ്പ് തൊഴിലാളിയുമാണ്. പിതാവ്: പരേതനായ കടുങ്ങോൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: അജിത. മക്കൾ: ആര്യ (ചെലവൂർ സർവിസ് സഹകരണ ബാങ്ക്), അതുല്യ. സഹോദരങ്ങൾ: ഷൺമുഖൻ, സുലോചന.