താമരശ്ശേരി: പുതുപ്പാടി മുപ്പതേക്ര മേലെപൊട്ടികയ്യിൽ വിദ്യ ബിനു (16) നിര്യാതയായി. അടിവാരം മുപ്പതേക്ര മെലേപൊട്ടികയ്യിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ്. സഹോദരങ്ങൾ, വിഷ്ണു, വിസ്മയ.