കുന്ദമംഗലം: ആരാമ്പ്രം പുള്ളിക്കോത്ത് പുള്ളിക്കുന്നുമ്മൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, അഷ്റഫ്, അബ്ദുൽ റഷീദ്, സുബൈദ, സഫിയ, സറീന, ഹാജറ, സാജിദ. മരുമക്കൾ: താഹിറ, സറീന, സജ്ന, സാജിറ ,ജമാൽ, സുലൈമാൻ, അബ്ദുറസാഖ്, അൻവർ സാദത്ത്, പരേതനായ ആലിക്കുട്ടി. സഹോദരങ്ങൾ: മോയിൻ, ഹുസ്സയിൻ, ഖദീജ, ആമിന, പരേതരായ അഹമ്മദ്, ബിച്ചിപ്പാത്തു.