കൊയിലാണ്ടി: റിട്ട. ലഫ്.കേണൽ കൊല്ലം വാഴവളപ്പിൽ ഷൈജാലയം രാമകൃഷ്ണൻ (84) നിര്യാതനായി. കൊല്ലം ലൗലി ബേക്കറി ഉടമയായിരുന്നു.ഭാര്യ: സരോജിനി. മക്കൾ: ലീന, റീന, ഷൈജ, ഷൈമ. മരുമക്കൾ: ശ്രീനിവാസ് (കൊയിലാണ്ടി), വിജയരാഘവൻ (വള്ളിക്കാട്), പ്രദീപ് (ബാലുശ്ശേരി), സുരേഷ് (പറമ്പത്ത്). സഹോദരങ്ങൾ: സദാനന്ദൻ, വസുമതി, വസന്ത, പരേതയായ ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.