വടകര: വൈക്കിലശ്ശേരി ഗോപിക നിവാസിൽ കെ.ടി.കെ. ഗോവിന്ദൻ (77) നിര്യാതനായി. ഭാര്യ: കാർത്യായനി.മക്കൾ: പ്രജേഷ് (ആർമി), പ്രജിഷ (ഒമാൻ). മരുമക്കൾ: സുനീഷ് (ഒമാൻ), പ്രവിത. സഹോദരങ്ങൾ: ദാമോദരൻ (എടച്ചേരി), രവീന്ദ്രൻ, പത്മനാഭൻ (കണ്ണൂക്കര), സരോജ (വൈക്കിലശ്ശേരി ), പരേതരായ ജാനു, ബാലൻ.