കുന്നമംഗലം: വെളിയന്നൂർക്കാരൻ പരേതനായ വി.സി. മാത്യുവിെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: ഗ്ലോറിയമ്മ, റാണി (ഇരുവരും ഡൽഹി), മാർഗരറ്റ് (മൈസൂർ), ഡെന്നീസ്, മാർട്ടിൻ, പരേതരായ ജേക്കബ് (മൂവരും കോഴിക്കോട്) ബ്രസീല്ല. മരുമക്കൾ: നിർമല, അൽഫോൻസ്, എബ്രഹാം, അന്നമ്മ, ജോസ്. തോമസ്, രാജി.