നന്മണ്ട : കല്ലറപടിഞ്ഞാറയിൽ അതുൽ ബി. സുരേന്ദ്രൻ (27) നിര്യാതനായി. അച്ഛൻ: സുരേന്ദ്രൻ (വിമുക്ത ഭടൻ) അമ്മ: ബേബിലത. സഹോദരൻ: ആഷിഷ്.