കൊയിലാണ്ടി: കണ്ടോത്ത് കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: രവീന്ദ്രൻ, (ചെന്നൈ), രാധ, വനജ, വിമല, സുധ, ശശീന്ദ്രൻ (കെ.എസ്.ഇ.ബി കൊയിലാണ്ടി ), മനോജ് കണ്ടോത്ത് (കോൺഗ്രസ് മണ്ഡലം സെക്രട്ടറി). മരുമക്കൾ: വിജയ, ഗംഗാധരൻ നായർ, മോഹൻദാസ്, ദിവാകരൻ, ഗംഗാധരൻ, ഷൈനി.