അത്തോളി: കുട്ടോത്ത് പെണ്ണുക്കുട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രൻ കുട്ടോത്ത്, കുഞ്ഞിമാണിക്യം, സൗമിനി, സരോജിനി, സാവിത്രി, ശാന്ത, സുശീല, ഷീജ. മരുമക്കൾ: ശ്യാമള, ശ്രീധരൻ, വിശ്വൻ, രവി, പ്രകാശൻ, ചന്ദ്രഹാസൻ, പരേതരായ കുമാരൻ, മൂത്തോറക്കുട്ടി.