കുന്ദമംഗലം: പൊയ്യയില്‍ തെക്കലങ്ങോട്ട് കുഞ്ഞിഅമ്മ എന്ന ജാനകി അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലു നായര്‍. മക്കള്‍: സുധാകരന്, സുനന്ദ, പരേതനായ ബാബു. മരുമക്കള്‍: സുമാലിനി, വേലായുധന്, ഗീത.