കോഴിക്കോട്: വെസ്റ്റ്ഹിൽ ബാരക്സിനു സമീപം ആലമ്പറ്റ ഉണ്ണി (67) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: അഭിഷേക്, അനുരൂപ്. സഹോദരങ്ങൾ: മോഹനൻ, കരുണാകരൻ, രത്നം, ശോഭന, പരേതനായ രാജൻ.