കക്കോടി: കക്കോടി മുക്കിൽ ഫയർ ഫോഴ്സ് റിട്ട. സ്റ്റേഷൻ ഓഫിസർ പി. മോഹനെൻറ ഭാര്യ മീര (68) നിര്യാതയായി. ആരോഗ്യ വകുപ്പിൽ റിട്ട. ഹെഡ് നഴ്സായിരുന്നു.