കാരപ്പറമ്പ്: കാരപ്പറമ്പ് ചിത്തിരയിൽ റിട്ട. മേജർ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: കാടേങ്ങൽ ശാന്ത ജി. നായർ. മക്കൾ: സുനിൽ ജി. നായർ (തൃശൂർ), നിധിൻ നായർ (ബംഗളൂരു). മരുമക്കൾ: ജബിത, ഡോ. റീന. സഹോദരങ്ങൾ: പരമേശ്വരൻ നായർ (റിട്ട. സി.പി.ഡബ്ല്യു.ഡി), പരേതനായ വാസുദേവൻ നായർ, ഗംഗാധരൻ നായർ (എക്സ് മിലിട്ടറി), ശാന്ത നായർ, ശ്രീനിവാസൻ നായർ (റിട്ട. എയർഫോഴ്സ്).