കോഴിക്കോട്: തയ്യിൽ ഭരതെൻറ ഭാര്യ തച്ചമ്പലത്ത് സുലോചന (87) നിര്യാതയായി. മക്കൾ: ശ്രീജയന്ത്, സിദ്ധൻ, പരേതയായ ശ്രീജ. മരുമക്കൾ: ഗിരീഷ് വടകര, റീജ, പരേതയായ സുധി