പേരാമ്പ്ര: കുളത്തുവയൽ ഗണപതിപ്ലാക്കൽ പരേതനായ തോമസിൻെറ ഭാര്യ ലില്ലി തോമസ് (82) നിര്യാതയായി.മക്കൾ: മേഴ്സി (അമേരിക്ക), നിർമല (കോഴിക്കോട്), ഡയാന (തിരുവനന്തപുരം), ഡാർളി (തിരുവനന്തപുരം), ബീന, റോയി (അമേരിക്ക), മോൾജി (അമേരിക്ക), ബിജു (ബംഗളൂരു). മരുമക്കൾ: സെബാസ്റ്റ്യൻ, കെ.സി. ജോസഫ്, ഗിൽറോയ്, തോമസ്, ബാജി, റെനി, ലീഷ.