കോട്ടപ്പള്ളി: കണ്ണമ്പത്ത് കരയിലെ പുളിയനാട്ടിൽ ശ്രീധരൻെറ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കൾ: ശ്രീജേഷ് (ബഹ്റൈൻ), ശ്രീജിത്ത്, ശ്രീശാന്ത്. മരുമക്കൾ: വിമോദ, വിജിഷ, ശിൽപ.