കീഴരിയൂർ: കേളോത്ത് അമ്മദ് (72) നിര്യാതനായി. ഭാര്യ: ആയിഷു. മകൾ: നജ്മ. മരുമകൻ: മുഹമ്മദ്. സഹോദരങ്ങൾ: കേളോത്ത് മമ്മു (കീഴരിയൂർ മഹല്ല് പ്രസിഡൻറ്, ടിപ്പർ ലോറി എർത്ത് മൂവേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്), മൊയ്തി, ഫാത്തിമ, കുഞ്ഞയിഷ, നഫീസ.