കോരപ്പുഴ: നാരങ്ങോളി താഴെ ടി.പി. ബാലൻ (70) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാല പ്രവർത്തകനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: വിനോദ്, മിനി. മരുമക്കൾ: ഷാജു എലത്തൂർ (പൊലീസ്), ഷൈന. സഹോദരങ്ങൾ: കരുണൻ, ചന്ദ്രൻ, അശോകൻ, രാജൻ, സരോജിനി.